Trending

തച്ചം പൊയിൽ ഇരട്ടക്കുളങ്ങര ഖദീജ (88) മരണപ്പെട്ടു

തച്ചം പൊയിൽ ഇരട്ടക്കുളങ്ങര ഖദീജ (88) മരണപ്പെട്ടു.


പരേതനായ നരോം പാറമ്മൽ ബീരാൻകുട്ടി എന്നവരുടെ ഭാര്യ. മക്കൾ: ഇബ്രാഹീം, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ,ആമിന, ഫാത്തിമ, ആയിഷ
മയ്യിത്ത് നമസ്കാരം രാവിലെ 9.00 മണിക്ക് ഒതയോത്ത് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post