Trending

മിനാർ സ്റ്റീലിലെ അതിഥി തൊഴിലാളികൾക്കായി സൗജന്യ സ്ക്രീനിംഗ് ക്യാമ്പ്

മിനാർ സ്റ്റീലിലെ അതിഥി തൊഴിലാളികൾക്കായി സൗജന്യ സ്ക്രീനിംഗ് ക്യാമ്പ്


ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് കുറ്റിക്കാട്ടൂർ പ്രവർത്തിയ്ക്കുന്ന മിനാർ സ്റ്റീൽ കമ്പനിയിൽ പി.എച്ച്.സി പെരുവയലും, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തിയ അഥിതി തൊഴിലാളികൾക്കുള്ള സ്ക്രീനിംഗ് ക്യാമ്പ് (NCD, Malaria, Hep. B,AIDS, Leprosy, TB)പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അബ്ദുറഹ്മാൻ അദ്യക്ഷത വഹിച്ചു,
മിനാർ ടി.എം.ടി.എച്ച്.ആർ മാനേജർ ശ്രീ മുഹമ്മദ് മുസ്തഫസ്വാഗതം പറഞ്ഞു.ജില്ലാ ടി.ബി ഓഫീസർ ഡോ.സ്വപ്ന കെ.വി.പ്രത്യേക പ്രഭാഷണം നടത്തി.പെരുവയൽ പി.എച്ച്.സി.ജെ.എച്ച്.ഐ.ടി.അലി 'എസ്.ടി.എസ് ഷിജിത്.പ്രൊജക്ട' മാനേജർ അമിനേഷ് കെ.വി., ഐ.സി.ടി.സി. കോഡിനേറ്റർ ദീപക് മോഹൻ, മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.


മനോജ് കുമാർ ജെ.എച്ച്.ഐ.പി.എച്ച്.സി.പെരുവയൽ നന്ദി രേഖപ്പെടുത്തി -
പെരുവയൽ പി.എച്ച്.സി. ജെ.എച്ച്.ഐ.ഷൈജു .ജെ.പി.എച്ച്.എൻ 'അനുഷ, എം.എൽ.എസ്.പി.ഹംദ, ആശ പ്രവർത്തകരായ ഖദീജ, ഷൈമ, വൽസല എന്നിവർ സ്ക്രീനിംഗ് ക്യാoപിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post