വളയന്നൂർ കല്ലടപ്പൊയിൽ തെറ്റുമ്മൽ ചന്ദ്രൻ്റെ ഭാര്യ പുഷ്പലത(62) നിര്യാതയായി.
പ്രവീൺ, പ്രസീത, ജസിത എന്നിവർ മക്കളാണ്.
മരുമക്കൾ : ജിജിനേഷ്, ഷാജി, ഗായത്രി.
സഹോദരങ്ങൾ :സുനിൽ കുമാർ, ജയപ്രകാശൻ, ഷീല, പരേതനായ മനോജ് കുമാർ.
ഇന്ന് രാത്രി 7 മണിക്ക് ശവസംസ്ക്കാരം വീട്ടുവളപ്പിൽ.
Tags:
Death News