Trending

പുഴയോരം വീട്ടിൽ എം. പി. വിജയകുമാർ (64) നൊച്ചിക്കാട്ട് കടവ്, അന്തരിച്ചു.

പുഴയോരം വീട്ടിൽ എം. പി. വിജയകുമാർ (64) നൊച്ചിക്കാട്ട് കടവ്, അന്തരിച്ചു.


കേരളാ വാട്ടർ അതോറിറ്റി മുൻ ജീവനക്കാരൻ ആയിരുന്നു. ഭാര്യ എം. എം. ലളിത (മാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും സിപിഐ(എം) നൊച്ചിക്കാട്ട് കടവ് ബ്രാഞ്ച് അംഗവുമാണ്. മക്കൾ: അക്ഷയ് വിജയ് പി. (ഷാർജ) , പ്രണോയ് വിജയ് പി. (അബുദാബി)  മരുമക്കൾ : പൂജ അക്ഷയ് (പറമ്പിൽ കടവ്), ദിവ്യ പ്രണോയ് (മാവൂർ) സഹോദരങ്ങൾ : വിജയലക്ഷ്മി എം. പി. , പത്മസുന്ദരൻ എം. പി., അനിൽ കുമാർ എം. പി., അനിത കുമാരി എം.പി., രാധാകൃഷ്ണൻ എം.പി. പരേതൻ്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി നാളെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ട് നൽകും.


Post a Comment

Previous Post Next Post