Trending

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.വി.കമലം (87) ചാലപ്പുറത്തെ ആരതി വസതിയിൽ അന്തരിച്ചു.

കോഴിക്കോട്: പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.വി.കമലം (87) ചാലപ്പുറത്തെ ആരതി വസതിയിൽ അന്തരിച്ചു.


സംസ്കാരം നാളെ.
കോഴിക്കോട് ജനറൽ ആശുപത്രിയിലും വൊളന്ററി റിട്ടയർമെന്റിനു ശേഷം പിവിഎസ് ആശുപത്രിയിലും പ്രവർത്തിച്ചിട്ടുണ്ട്. 

മക്കൾ: വിനോദ്കുമാർ (റിട്ട.എൽഐസി), അനിൽകുമാർ (സിങ്കപ്പൂർ). 

മരുമക്കൾ: ജയശ്രീ, ദീപ. 

സഹോദരങ്ങൾ: ലീല നമ്പ്യാർ, നാരായണൻ, ശാന്ത രവീന്ദ്രനാഥ്, കൃഷ്ണദാസ്, പരേതയായ വിമല.
 

Post a Comment

Previous Post Next Post