മാവൂർ കല്ല് വെട്ട്കുഴി അയ്യപ്പൻ (35) വയസ് മരണപ്പെട്ടു
മാവൂർ കല്ല് വെട്ട് കുഴി അയ്യപ്പൻ (42) വയസ് നിര്യാതനായി
മാവൂർ കല്ല് വെട്ട് കുഴി അയ്യപ്പൻ (42) വയസ് മരണപ്പെട്ടു മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. '
അച്ഛൻ: പരേതനായ കണ്ണൻ, അമ്മ ചക്കി. സഹോദരങ്ങൾ ബാലകൃഷ്ണൻ (CPM മാവൂർ ടൗൺ നോർത്ത് ബ്രാഞ്ച് മെമ്പർ ) ശാന്ത. സംസ്കാരം ഇന്ന് 12 മണിക്ക് കുടുംബശ്മശാനത്തിൽ
Tags:
Death News