ലോക ഓട്ടിസം
ബോധവൽക്കരണ റാലി ദിനാചരണത്തിന്റെ ഭാഗമായി സ്പന്ദന സെൻറർ ഫോർ സ്പെഷ്യൽ നീഡ്സിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ മാറാത്തവൻ ബോധവൽക്കരണ റാലി നടത്തി.
ഇതിൻറെ മുഖ്യ ഉദ്ദേശം ഓട്ടിസം ബാധിച്ചവർക്ക് മുഖ്യധാരായിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നായിരുന്നു. കുട്ടികൾ അടക്കം 200 പേർ പങ്കെടുത്തു.
10 കിലോമീറ്റർ, 3 കിലോമീറ്റർ രണ്ട് കാറ്റഗറി ആയിരുന്നു.
ഒന്നാം സ്ഥാനത്ത് സുബൈറും, രണ്ടാം സ്ഥാനത്ത് N P ഷാജി ആയിരുന്നു.
പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, മെഡലും നൽകി ആദരിച്ചു. എട്ടു വയസു മുതൽ 65 വയസ്സുവരെ ഉള്ളവർ പങ്കെടുത്തു.
R ജയന്ത് കുമാർ, സാമൂഹ്യ
പ്രവർത്തകൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎസ്പി N ഗണേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ഡോക്ടർ ഉമ്മ കൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ സ്പന്ദന, കെ വി കൃഷ്ണേന്ദു, സ്പന്ദന ഹെഡ് എന്നിവരും സംസാരിച്ചു.
Tags:
Kozhikode News