കരൾ മാറ്റിവെക്കൽ ചികിത്സയിലേക്ക് ചെറൂപ്പ ഓട്ടോ ഡ്രൈവേഴ്സ് സമാഹരിച്ച തുക കൈമാറി.
മാവൂർ:
ഊർക്കടവ് കായലം സ്വദേശി ഇ പി അബ്ദുൽ അസീസിന്റെ കരൾ മാറ്റിവെക്കൽ
ചികിത്സാർത്ഥം ചെറൂപ്പ ഓട്ടോ ഡ്രൈവേഴ്സ് പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച തുക കൈമാറി. മാവൂർ പോലീസ് സ്റ്റേഷൻ സി ഐ , പി രാജേഷ് ഓട്ടോ ഡ്രൈവേഴ്സ് സമാഹരിച്ച 31,474 തുക ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി.
54 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായ തുക. വിവിധ സന്നദ്ധ സംഘടനകൾ എത്രയും പെട്ടെന്ന് ആവശ്യമായ തുക സമാഹരിച്ച് ചികിത്സക്ക് കൈമാറാനുള്ള തിരക്കിട്ട പരിശ്രമത്തിലാണ്.
ചികിത്സാകമ്മിറ്റി അംഗങ്ങളായ ശങ്കരനാരായണൻ, എ.പി റഷീദ്, കെ ലത്തീഫ് മാസ്റ്റർ,
ഓട്ടോ ഡ്രൈവേഴ്സ് അംഗങ്ങളായ
Tags:
Mavoor News