ചാപ്പയിൽ എം.എം. ഹൗസിൽ പരേതനായ കെ. ടി. ഹസ്സൻ്റെ മകൻ ഓട്ടോ ഡ്രൈവർ ടി.ടി. മുഹമ്മദ് ഇഖ്ബാൽ (52) പയ്യാനക്കൽ കാവ് സ്റ്റോപ്പിന് പടിഞ്ഞാറുവശമുള്ള വസതിയിൽ അന്തരിച്ചു.
ഭാര്യ: സൈറാക്.
മക്കൾ: നിഹാല, നബീല, റൂഹൈല.
മരുമക്കൾ: മഷൂദ്, റിസാൽ, ഉനൈസ്.
സഹോദരൻ : അബ്ദുൽ ലത്തീഫ്.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 10.30ന് കണ്ണം പറമ്പ് പള്ളിയിൽ
Tags:
Death News