സൗത്ത് കൊടിയത്തൂർ പൊയിലിൽ പുത്തൻ പിടിയേക്കൽ പരേതനായ അബ്ദുള്ള എന്നവരുടെ ഭാര്യ കുഞ്ഞീര്യം എന്നവർ മരണപെട്ടു,
കബീർ, യൂസുഫ്, ആയിഷ, റുക്കിയ, സക്കീന, പാത്തുമ്മ, ഷറഫുന്നീസ, എന്നിവർ മക്കളും മജീദ് അരയങ്കോട്,ഹൈദരലി, പരേതനായ ഷൌക്കത്തലി, സുൽഫിക്കർ അരീക്കോട്, ലത്തീഫ് പൂവത്തിക്കൽ, സലീന,ഷംല എന്നിവർ മരുമക്കളുമാണ്
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1.15ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Tags:
Death News