ഫുട്ബോളാണ് ലഹരി
കോഴിക്കോട് ദർപ്പണം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ MLA യും രാഷ്ട്രീയ നേതാവും മായിരുന്ന
CP കുഞ്ഞുവിൻ്റെ നാമോദയത്തിൽ CPകുഞ്ഞു മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണ മെൻ്റ് സംഘടിപ്പിക്കുന്നു. ഒരോ ദിവസത്തേ മൽസരത്തിന് മുന്നോടിയായി വനിതാ ഫുട്ബോൾ മൽസരവും ജൂനിയർ വിഭാഗത്തിലുള്ളവരുടെ മത്സരവും സംഘടിപ്പിക്കുന്നു
മെയ് 9 മുതൽ 16 വരെ കോഴിക്കോട് പള്ളിക്കണ്ടി കോതി മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റ് ജില്ലക്ക് അകത്തും പുറത്തും നിന്നുമായിട്ടുള്ള ടീമുകൾ പങ്കെടുക്കുന്നതാണ്. മേൽ പരിപാടിയിൽ ബഹുമേയർ, Dr. ബീനാഫിലിപ്പ് സൗത്ത് MLA അഹമ്മദ് ദേവർ കോവിൽ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്
CPIM സൗത്ത് ഏരിയാ സെക്രട്ടറി K . ബൈജു. കൗൺസിലർമാരായ M. ബിജുലാൽ , SK അബൂബക്കർ, മൊയ്തിൻ കോയ, മുഹസിന,
Dr. PP പ്രമോദ് ,
CPIM ചക്കും കടവ് ലേക്കൽ സെക്രട്ടറി സാഫി . എന്നിവർ രക്ഷാധികാരിയായി 101 അംഗ പ്രവർത്തക സമിതി രൂപികരിച്ചു. ജനറൽ കൺവിനറായി KP ഫിറോസിനേയും ചെയർമാനായി NP നൗഷാദിനേയും തെരഞ്ഞെടുത്തു ഇടിയങ്ങര യുവസാഹിതി ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കോഴിക്കോട് മേയർ ഡോ: ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്തു . കെ.പി ഫിറോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ Dr PP പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി കൗൺസിലർ SK അബൂബക്കർ, DYFI സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ഹംദി ഇഷ്റ, MSF ജില്ലാ സെക്രട്ടറി ഷുഹൈബ് മുഹമ്മദ്.
PT ആസാദ്,
VP ജംനാസ്. റിയാസ് (TRY STAR KOTHI) സുബൈർ (NFFA),തുടങ്ങിയവർ സംസാരിച്ചു. MP മൻസൂർ സ്വാഗതവും .
ഒ മമ്മുദു നന്ദിയും പറഞ്ഞു.ടൂർണ്ണ മെൻ്റിൽ പങ്കെടുക്കാൻ താൽപര്യം ഉള്ള ടീമുകൾ താഴെ പറയുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
9995223298 jamnas9747075084 mujeeb
9633268354 mammadhu
9048284312. Mujeeb kuttichira
Tags:
Kozhikode News