വട്ടക്കിണർ പടിഞ്ഞാറു ഭാഗം വാഴ മൂളിപ്പറമ്പിൽ പീസ് ഗാർഡൻ എൻ പി മുസ്തഫ (63)നിര്യാതനായി
മയ്യത്ത് നിസ്ക്കാരം
04-04-25 വെള്ളിയാഴ്ച മീഞ്ചന്ത ജുമാമസ്ജിദിൽ രാവിലെ 10.30.ന് ഖബറടക്കം മാത്തോട്ടം
ഭാര്യ : റസീന,
മക്കൾ : ഫെമിന, ഫഹദ്
മരുമക്കൾ ; സമീർ ആയിഷ. പരേതനായ സൈതലവിയുടെ മകനാണ്
Tags:
Death News