പി വി മുഹമ്മദ് റാഫി നിര്യാതനായി
മാത്തോട്ടം പി വി മുഹമ്മദ് റാഫി (60)
GLOBAL AGENCIES (വട്ടാംപൊയിൽ) ജോക്കി (ഫോക്കസ് മാൾ) മാത്തോട്ടം "അൽഹംദ്''
വസതിയിൽ നിര്യാതനായി.
ഭാര്യ : ജൗസാനത്ത്
മക്കൾ: റഷ ഫാത്തിമ, അൻഷിൽ, ഷൈഹ
മരുമകൻ: നൈഷാൻ (ഖത്തർ)
സഹോദരങ്ങൾ: ബുഷറ, ഷമീർ, റിയാസ്, ഫിറോസ്.
കബറടക്കം: ഇന്നു രാവിലെ 10 മണിക്ക് മാത്തോട്ടം ഖബ്റ്സ്ഥാൻ മസ്ജിദിൽ.
Tags:
Death News