Trending

മജ്ലിസുത്തൗഹീദ് ഫലസ്തീൻ ഐക്യദാർഡ്യ സംഗമം

ഫലസ്തീൻ മനുഷ്യാവകാശ ലംഘനത്തെ ഇന്ത്യയുടെ പൈതൃകസമീപനം നിലനിർത്തണം
മജ്ലിസുത്തൗഹീദ് ഫലസ്തീൻ ഐക്യദാർഡ്യ സംഗമം


പെരുവയൽ പുവ്വാട്ട്പറമ്പ്
ഫലസ്തീൻ ഉന്മൂലനം ലക്ഷ്യം വെച്ച് കൊണ്ടുള്ള അമേരിക്കൻ സഹകരണത്തോടേ ഇസ്റാഈൽ നടത്തുന്ന ക്രൂരധ മനുഷ്യാവകാശ ലംഘനവും ഏകപക്ഷിയവും വെടിനിർത്തൽകാരാർ ലംഘനവുമാണന്ന് മജ്ലിസു തൗഹീദ് സേവന കേന്ദ്രം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സംഗമം അഭിപ്രായപ്പെട്ടു. ഇവ്വിഷയത്തിൽ
നഹ്റു മുതൽ ഉള്ള ഇന്ത്യയുടെ ധീരമായ ഇടപെടൽ സ്വീകരിക്കുകയും 'അന്താരാഷ്ട തലത്തിൽ ലോക രാഷ്ടങ്ങളിൽ ശ്രദ്ധേയമാകാൻ ഇന്ത്യക്ക് സാധിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. വെടി നിർത്തൽ കരാർ ലംഘനം നടത്തിയ ഇസ്രാ ഇലിൻ്റെ ധിക്കാരസമീപനത്തെ ഐക്യരാഷ്ടസഭ പലതവണ തള്ളിപ്പറഞ്ഞിട്ടും മുഖവിലക്കെടുക്കാത്ത സമീപനം അന്താരാഷ്ട മര്യാദ ലംഘനം
രണ്ടാം ലോകമഹായുദ്ധത്തിൽ ലീഗ് ഓഫ് നാഷണലിനു സംഭവിച്ച ഗതികേട് ഐക്യരാഷ്ടസഭക്കും വരുമോ എന്ന ആശങ്ക അകറ്റാർ ലോക രാഷ്ടങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഐക്യദാർഡ്യ സംഗമം ആവശ്യപ്പെട്ടു
മനുഷ്യാവകാശ പ്രവൃർത്തകൻ ഗ്രോ വാസു ഉൽഘാടനം ചെയതു. എം ഉമ്മർ ഹാജി അദ്ധ്യക്ഷനായിരുന്നു.
ഡോ: ഖാസിമുൽ ഖാസിമി, എംസിസൈനുദ്ധീൻ ' ഡോ ഹംസ ഹാജി 'കരിപ്പാൽ അബദുറഹ്മാൻ ഹാജി. ആശിഖ് ചിലവൂർ' മോയിൻ ബാപ്പു ' കെ.കെ കുഞ്ഞിമൊയ്തീൻകുട്ടി ഹാജി .മുസ്തഫ 'സിദ്ധീഖ് വചനം. എം ടി ശരീഫ്. സുബൈർ നെല്ലൂളി ,നാസർ ഖാൻ സി.ടി മുനീർ ഹസൻകുട്ടി പടനിലം, ഹംസ ഹാജി പെരിങ്ങളം മുസക്കോയ ഹാജി. കെ.ടി അബ്ദുൽ ജബ്ബാർ, അബദുറഹ്മാൻ മുസ്ല്യാർ സാബിർ ഖാസിമി ആശംസകൾ നേർന്നു

Post a Comment

Previous Post Next Post