Trending

കെ പി അബ്ദു റസാഖ് നിര്യാതനായി

കെ പി അബ്ദു റസാഖ് നിര്യാതനായി


വട്ടക്കിണർ
മജു മൻസിലിൽ കെ പി അബ്ദു റസാഖ് (71) നിര്യാതനായി. ഭാര്യമാർ: പരേതരായ മറിയംബി പടിഞ്ഞാറെ മാളിയേക്കൽ, ഹൈറുന്നിസ.

മക്കൾ: ഫാത്തിമ റിൻഷ, റംഷീദ്, മുഹമ്മദ്‌ മിൻഹാജ്, ഫിദാ മർയം.

മരുമകൻ: ജനീസ് എം പി, സഹോദരങ്ങൾ: കുഞ്ഞിക്കോയ, മുഹമ്മദ്‌ അഷ്‌റഫ്‌, മജീദ്, കുഞ്ഞിബി, റസിയാബി, പരേതയായ മറിയംബി.

Post a Comment

Previous Post Next Post