കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ചു.
പെരുവയൽ:
ചക്ക ബിരിയാണിയും, ചക്ക കട്ട്ലൈറ്റും ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള പരിശീലനമാണ് നടന്നത്. രമണി വേങ്ങാട്ട് പരിശീലനത്തിന് നേതൃത്വം നൽകി.
Tags:
Peruvayal News