ഏരിമല പാറക്കോട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ പത്നി ഹേമലതാദേവി അന്തർജ്ജനം(68)
നിര്യാതയായി
മക്കൾ: കൃഷ്ണൻ നമ്പൂതിരി, ഉമ, ശങ്കരൻ നമ്പൂതിരി.
സഹോദരങ്ങൾ: ചെങ്ങന്നൂർ അടിമുറ്റത്തു മഠത്തിൽ പരേതനായ ശ്രീരഞ്ജൻ ഭട്ടതിരി, ശ്രീനാരായണ ഭട്ടതിരി, ശൈലജാദേവി, ഗിരിജാ ശങ്കർ ഭട്ടതിരി, ഹേമമാലിനീദേവി, പത്മജാദേവി
Tags:
Death News