Trending

വാടിയിൽ പടിഞ്ഞാറെ വലിയവീട്ടിൽ ആദം (70) പന്നിയങ്കര മാനാരി റോഡ് 'ഫാത്തിമാസ്' വസതിയിൽ അന്തരിച്ചു.

മുൻ ബിഎസ്എൻഎൽ ഗോൾകീപ്പർ വാടിയിൽ പടിഞ്ഞാറെ വലിയവീട്ടിൽ  ആദം  (70) പന്നിയങ്കര മാനാരി റോഡ് 'ഫാത്തിമാസ്' വസതിയിൽ അന്തരിച്ചു.


പരേതരായ എ.പി. കോയട്ടിയുടെയും വലിയ വീട്ടിൽ കുട്ടിബിയുടെയും  മകനാണ്.

ഭാര്യ: പുത്തൻവീട്ടിൽ ഫാത്തിമ (പാവങ്ങാട്  ഇച്ചാത്തു).
മക്കൾ: ജംഷീദ് ആദം (ചാർട്ടേഡ്  അക്കൗണ്ടന്റ്), ജസീല (ഉമ്മുൽ കുവൈൻ), ഫഹീമ (ബാംഗ്ലൂർ).
മരുമക്കൾ: കുഞ്ഞിത്താൻ മാളിയേക്കൽ  മുഷ്താഖ്, സീതിമരക്കാരകം തൈസീർ, മാനാംകുളം ഷംന.

സഹോദരങ്ങൾ: പി.വി. അബ്ദുല്ലത്തീഫ്, ഷുഹൈബ് (പരീക്കുട്ടി ഹാജി ഫർണിച്ചർ), പരേതനായ  ഹസ്സൻ കോയ (അസ്സു).

മയ്യത്ത് നമസ്കാരം
ഇന്ന് (വെള്ളി) രാവിലെ 10:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.

Post a Comment

Previous Post Next Post