ഇഫ്താർ സംഗമവും
അനുമോദനവും നടത്തി.
മാവൂർ: പാറമ്മൽ അൽ ഹിക്മ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. യുജിസി NET പരീക്ഷയിൽ 98 ശതമാനത്തോടെ JRF നേടിയ കെ റസീൻ നെ അനുമോദിച്ചു.
അഹമ്മദ് കുട്ടി മാസ്റ്റർ ഉപഹാരം നൽകി. .മൻസൂർ വളപ്പിൽ അധ്യക്ഷത വഹിച്ചു. നജീബ് സലഫി ചെറുവാടി ക്ലാസെടുത്തു.
Tags:
Mavoor News
