പൂവാട്ടുപറമ്പ് പക്സാൻപറമ്പിൽ അബൂബക്കർ പക്സാൻ (74) മരണപ്പെട്ടു.
മാവൂർ ഗോളിയാർ റയോൺസ് മുൻ ജിവനക്കാരനായിരുന്നു. മക്കൾ ഷറീന ആനങ്ങാടി , അഡ്വ ഷമീം പക്സാൻ, ഷബീന ചെറുകുളം, മരുമക്കൾ എ.പി.ഹുസൈൻ ആനങ്ങാടി, ഹിഫാസ കടലുണ്ടി, ഇസ്മായിൽ ചെറുകുളം.
മയ്യിത്ത് നിസ്കാരം 4:45നു പാറയിൽ പള്ളിയിലും 5.30നു മണിക്ക് മാണിയമ്പലത്ത് ജുമാ മസ്ജിദിലും
Tags:
Death News