ചേന്നമംഗല്ലൂർ ഹയർസെക്കൻഡറിയെ അനുമോദിച്ചു.
ചെന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൽ ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ടും ഹയർസെക്കൻഡറി റിസൾട്ടും വളരെ മികച്ച നിലവാരം ആയിരുന്നു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എ പ്ലസ് നിലവാരത്തിൽ
ഒന്നാം സ്ഥാനമാണ്. സ്കൂളിനെ മുൻ അധ്യാപകരും അനാദ്ധ്യാപകരും കൂടി ആദരിച്ചു .
സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലിയെ മുന്‍ പ്രിൻസിപ്പൽ ടി അബ്ദുള്ള ആദരിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇ അബ്ദുൽ റഷീദിനെ മുന്‍ പ്രിൻസിപ്പാൾ ഒ ശരീഫുദ്ദീൻ ആദരിച്ചു.
എ എം അബ്ദുല്ല, എം സി മാമു, , കെ ടി അബ്ദുൽ റഷീദ്, നാസർ ചാലക്കൽ എന്നിവര്‍ സംസാരിച്ചു.
Tags:
Mavoor News

