എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പള്ളിക്കൽ പഞ്ചായത്തിലെ പരിവാർ കുടുംബാംഗമായ വിദ്യാർഥിക്ക് പഞ്ചായത്ത് പരിവാറിൻ്റെ കാഷ് അവാർഡ് സമ്മാനിച്ചു.
പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കുടുംബ സംഗമത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് അവാർഡ് കൈമാറിയത്. ബ്ലോക്ക് പ്രസിഡൻ്റ് വിദ്യാർഥിക്ക് ഉപഹാരം നൽകി അനുമോദിച്ചു.
Tags:
Malappuram News

