Trending

കൂളിമാട് കൊന്നാര സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ (46) അന്തരിച്ചു

കൂളിമാട് കൊന്നാര സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ (46) അന്തരിച്ചു

കൂളിമാട്: മർഹൂം കൊന്നാര KCV തങ്ങളുടെ മകനും കൂളിമാട് മസ്ജിദുൽ അഹ്ദൽ വൈസ് പ്രസിഡൻ്റുമായ കൊന്നാര സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ (കുഞ്ഞോൻ തങ്ങൾ കൊന്നാര - 46) വഫാത്തായി.
​കുടുംബം:
​ഭാര്യ: സയ്യിദത്ത് ഹാജറ ബീവി (പെരുമണ്ണ)
​മക്കൾ: സയ്യിദ് ജലാലുദ്ധീൻ, റഹ്‌മത്ത് ബീവി, സയ്യിദ് ജഹ്ഫർ സാദിഖ്, സയ്യിദ് ഹുസൈൻ തങ്ങൾ.
​മരുമകൻ: സയ്യിദ് സൈഫുദ്ധീൻ അഹ്സനി (പെരിന്തൽമണ്ണ)
​സഹോദരങ്ങൾ: സയ്യിദ് സൽമാൻ തങ്ങൾ, സയ്യിദ് ഹാഷിം കോയ തങ്ങൾ, ശഹർബാൻ ബീവി, നദീറ ബീവി, ഖൗലത്ത് ബീവി.
​മയ്യിത്ത് നിസ്കാരവും ഖബറടക്കവും:
​മയ്യിത്ത് നിസ്കാരം: നാളെ (10/06/2026, ബുധനാഴ്ച) രാവിലെ 8:00 മണിക്ക് കൂളിമാട് മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
​ഖബറടക്കം: നിസ്കാരത്തിന് ശേഷം കൊന്നാര് മഖാം ഖബർസ്ഥാനിൽ


Post a Comment

Previous Post Next Post